Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Dies

Malappuram

വ​യോ​ധി​ക ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു

നി​ല​ന്പൂ​ർ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ വ​യോ​ധി​ക ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. മ​ന്പാ​ട് വ​ട​പു​റം കീ​രി​യാ​ട്ട് ന​ഫീ​സ​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കു​പോ​യി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​ന്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: അ​ല​വി. മ​ക്ക​ൾ: സാ​ബി​റ, സ​ലീ​ന, ബു​ഷ്റ, റ​സീ​ന. മ​രു​മ​ക്ക​ൾ: അ​ബ്ബാ​സ്, നൗ​ഷാ​ദ​ലി, സ​മീ​ർ.

Latest News

Corehub Up